Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം ?

Aഹാംസാറ്റ്

Bഎഡ്യൂസാറ്റ്

Cകര്‍ട്ടോസാറ്റ് -1

Dറിസാറ്റ്

Answer:

B. എഡ്യൂസാറ്റ്

Read Explanation:

വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നു വിക്ഷേപിച്ചത് - 2004 സെപ്റ്റംബർ 20 വിക്ഷേപണ വാഹനം - GSLV - FO 1


Related Questions:

സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ഇന്ത്യയിലെ ആദ്യ ഡ്രോൺ സ്കൂൾ നിലവിൽ വന്നത് ?
Who coined the term fibre optics?
2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?