App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ലികോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്

Aമനോഭാവം അളക്കാൻ

Bപഠനപുരോഗതി കണ്ടെത്താൻ

Cഅഭിരുചി തിരിച്ചറിയൽ

Dപെരുമാറ്റരീതി അറിയാൻ

Answer:

A. മനോഭാവം അളക്കാൻ


Related Questions:

The word personality is derived from .....
താഴെപ്പറയുന്നവയിൽ പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഇൽ പെടുന്ന സ്വഭാവസവിശേഷതകൾ ഏതൊക്കെ ?
സംപ്രത്യക്ഷണ പരീക്ഷ(Thematic apperception Test - TAT) ഉപയോഗിക്കുന്നത് :
"സ്വത്വ സാക്ഷാത്കരണം" ആണ് ഓരോ വ്യക്തിയുടെയും അന്തിമമായ അഭിപ്രേരണ ആകേണ്ടത് എന്ന് അഭിപ്രായപ്പെട്ട മനഃശാസ്ത്രജ്ഞൻ :
പരിപക്വമായ വ്യക്തിത്വത്തിലെ ലക്ഷണങ്ങൾ കണ്ടെത്തിയ മനശാസ്ത്രജ്ഞൻ ആര്?