App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?

Aബോധനരീതികൾ

Bബോധനഫലം

Cപഠനം

Dസഹവർത്തിത പഠനം

Answer:

A. ബോധനരീതികൾ

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ

 

  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം

Related Questions:

സർപ്പിള ക്രമരീതിയിൽ പാഠ്യവസ്തു പാഠ്യപദ്ധതിയിൽ ക്രമീകരിക്കുമ്പോൾ?
അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ആര്?
സാമൂഹ്യശാസ്ത്ര ബോധനത്തിൽ ആനുകാലിക സംഭവങ്ങളെ കുറിച്ച് ചിന്തിക്കുവാനും പഠിക്കുവാനും ഏറ്റവും അനുയോജ്യമായ ബോധന മാതൃകയാണ്?
Who developed Taxonomy of Science Education?
What is the relation between curriculum and syllabus ?