App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളുകൾക്ക് അടുത്തുള്ള റോഡുകൾ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

Aസേഫ് റോഡ് പദ്ധതി

Bസേഫ് സ്കൂൾ പദ്ധതി

Cസേഫ് കാമ്പസ് പദ്ധതി

Dജാഗ്രതയോടെ മുന്നോട്ട്

Answer:

A. സേഫ് റോഡ് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ്ററും (നാറ്റ്പാക്), കേരള റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി


Related Questions:

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ഏത്?
ലോക ആരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന TAP പദ്ധതി ഇന്ത്യയിൽ എവിടെയാണ് ആദ്യമായി നടപ്പാക്കുന്നത് ?

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?