വിദ്യുത് ഋണത എന്ന സങ്കല്പം ആദ്യമായി മുന്നോട്ട് വെച്ചത് ആര്?Aലിനസ് പോൾBജെ.ജെ. തോംസൺCനീൽസ് ബോർDഡാൽട്ടൻAnswer: A. ലിനസ് പോൾ Read Explanation: 1932 ൽ പോളിങ്ങാണ് വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. വാലൻസ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിർവചിച്ചത്. Read more in App