വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?AവിധുതിBവിടുതിCവിദുഷിDവാർദ്ധിAnswer: C. വിദുഷി Read Explanation: മഹാൻ -മഹതി മനസ്വി -മനസ്വിനി യോഗി -യോഗിനി രോഗി- രോഗിണി ലേഖകൻ -ലേഖകൻ ഗുരു -ഗുർവി കേമൻ-കേമി ഗുണവാൻ-ഗുണവതി വിരഹി -വിരഹിണി കാന്തൻ -കാന്ത ബാലൻ -ബാലിക അനാഥൻ -അനാഥ പതി -പത്നി ചക്രവർത്തി -ചക്രവർത്തിനി അപരാധി -അപരാധിനി ജനയിതാവ് -ജനയിത്രി കവി -കവയിത്രി പൂജാരി -പൂജാരിണി ഗുണവാൻ-ഗുണവതി മാടമ്പി -കെട്ടിലമ്മ ശിവൻ -ശിവാനി വേടൻ-വേടത്തി ഇടയൻ -ഇടയത്തി കല - പേട Read more in App