ചുവടെ നൽകിയിരിക്കുന്നവയിൽ നപുംസക ലിംഗത്തെ സൂചിപ്പിക്കുന്നത് ഏത്?AപശുBമേശCആൺകുട്ടിDകാളAnswer: B. മേശ Read Explanation: നപുംസക ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് സ്ത്രീയായ പുരുഷനെയോ സൂചിപ്പിക്കുന്നില്ല എന്നതാണ്.പശു ആ വർഗ്ഗത്തിലെ പെണ്ണിനെ സൂചിപ്പിക്കുമ്പോൾ കാള ആണിനെ സൂചിപ്പിക്കുന്നു. ആൺകുട്ടി ആണിനെ സൂചിപ്പിക്കുന്നു എന്നാൽ മേശ ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കുന്നില്ല. Read more in App