വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?Aരാമകൃഷ്ണ മിഷൻBപ്രാർത്ഥനാസമാജംCതിയോസഫിക്കൽ സൊസൈറ്റിDഹിതകാരിണി സമാജംAnswer: D. ഹിതകാരിണി സമാജം Read Explanation: ഹിതകാരിണി സമാജ് സ്ഥാപിതമായ വർഷം - 1906 സ്ഥാപിച്ച വ്യക്തി - വീരേശലിംഗം പന്തലു സ്ഥാപിച്ച സ്ഥലം - ആന്ധ്രാപ്രദേശ് വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം വീരേശലിംഗം പന്തലു സ്ഥാപിച്ച മാസിക - വിവേക വർധിനി Read more in App