"ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?Aസ്വാമി ദയാനന്ദ സരസ്വതിBരാജാറാം മോഹൻ റോയ്Cസ്വാമി വിവേകാനന്ദൻDജ്യോതിറാവു ഫുലെAnswer: B. രാജാറാം മോഹൻ റോയ് Read Explanation: ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. Read more in App