App Logo

No.1 PSC Learning App

1M+ Downloads
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?

Aഗ്രീൻ മിഷൻ

Bഗ്രീൻ ഗ്രാസ്

Cഗ്രീൻ ടൂറിസം

Dഗ്രീൻ കേരളം

Answer:

B. ഗ്രീൻ ഗ്രാസ്

Read Explanation:

എറണാകുളം-മൂന്നാര്‍ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് അടിമാലി പോലുള്ള വനമേഖലകളിലെ, മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് ആരംഭിച്ച പദ്ധതിയാണ് ഗ്രീന്‍ ഗ്രാസ്, പിന്നീട് വ്യാപിപ്പിച്ചു.


Related Questions:

മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?
വീടുകളിൽ എത്തി രക്ത പരിശോധന ഉൾപ്പെടെ നടത്തുന്ന കുടുംബശ്രീയുടെ ആരോഗ്യപരിപാലന പദ്ധതി:
കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.