App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കിടത്തി ചികിത്സ ആരംഭിക്കുക.

Bപ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി മാറ്റുക.

Cരോഗീ സൗഹൃദ ആശുപ്രതി ആക്കുക.

Dമാതൃ-ശിശു സേവനങ്ങൾ ലഭ്യമാക്കുക.

Answer:

A. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കിടത്തി ചികിത്സ ആരംഭിക്കുക.


Related Questions:

കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?
The Kerala government health department launched the 'Aardram Mission' with the objective of:
KSEB യുടെ കേന്ദ്രീകൃത കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെടാനുള്ള ടോൾ ഫ്രീ നമ്പർ ഏതാണ് ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?