വിപരീതപദമെഴുതുക - പരദേശം :AവിദേശംBസ്വദേശംCപ്രദേശംDഅന്യദേശംAnswer: B. സ്വദേശം Read Explanation: ദൗർബല്യം * പ്രാബല്യം അനവദ്യം * അവദ്യം രോഹം * അവരോഹം പ്രതിലോമം * അനുലോമം ആസ്‌ഥ * അനാസ്‌ഥ Read more in App