App Logo

No.1 PSC Learning App

1M+ Downloads
വിപരീത പദമേത് - അദ്ധ്യാത്മം

Aആത്മം

Bഭൗതികം

Cയുക്തി

Dദീപ്തം

Answer:

B. ഭൗതികം

Read Explanation:

  • ആസ്ഥ × അനാസ്ഥ
  • ഇകഴ്ത്തൽ × പുകഴ്ത്തൽ
  • ഇമ്പം × തുമ്പം
  • ഇളപ്പം × വലുപ്പം
  • ഉഗ്രം × ശാന്തം

Related Questions:

'പ്രാചീനം' എന്ന പദത്തിൻ്റെ വിപരീതപദം എഴുതുക.
പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?
ശാലീനം വിപരീതപദം കണ്ടെത്തുക
സുഗ്രഹം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.