വി.പി.മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് ?Aഅഭയാർത്ഥി പ്രശ്നംBഇന്ത്യ വിഭജനംCസാമ്പത്തിക വ്യവസ്ഥDനാട്ടുരാജ്യ സംയോജനംAnswer: D. നാട്ടുരാജ്യ സംയോജനം Read Explanation: ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ. ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കാൻ പട്ടേലിനോടൊപ്പം അദ്ദേഹം അഹോരാത്രം അദ്ധ്വാനം ചെയ്തു. Read more in App