App Logo

No.1 PSC Learning App

1M+ Downloads
വിമാനം പറന്ന് ഉയരുന്നതും, കാറുകളുടെ എയറോഡൈനാമിക് ഘടന എന്നിവയിൽ പ്രയോജനപ്പെടുത്തുന്ന തത്ത്വം ഏത് ?

Aജൂൾസ് നിയമം

Bബർണോളി നിയമം

Cപാസ്കൽസ് നിയമം

Dബോയിൽസ് നിയമം

Answer:

B. ബർണോളി നിയമം

Read Explanation:

Note: വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം വിശദീകരിച്ചത് ബർണോളി എന്ന ശാസ്ത്രജ്ഞനാണ്. അതിനാൽ ഇത് ബർണോളിയുടെ തത്ത്വം (Bernoulli's Principle) എന്ന് അറിയപ്പെടുന്നു.


Related Questions:

ബാരോമീറ്റർ കണ്ടുപിടിച്ച ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി ഏതു രാജ്യക്കാരൻ ആണ് ?
ചെറിയ പന്തുപോലാക്കിയ പേപ്പർകഷണം വാവട്ടം കുറഞ്ഞ ഒരു കുപ്പിയുടെ ഉള്ളിൽ വായ്‌ഭാഗത്ത് വയ്ക്കുക. കുപ്പിയുടെ വായ്ഭാഗത്തിന്റെ ഒരു വശത്തുകൂടി ശക്തിയായി ഊതുക. കുപ്പിയുടെ വായ്ഭാഗത്ത് വച്ച കടലാസ് പന്ത് പുറത്തേക്ക് വരാൻ കാരണം എന്ത്?
ദ്രാവക ഉപരിതലത്തിൽ നിന്നുള്ള ആഴം കൂടുന്തോറും ദ്രാവകമർദത്തിന് എന്തു മാറ്റം സംഭവിക്കുന്നു?
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
ഇവാൻ ജലിസ്റ്റ ടോറിസെല്ലി ഏത് രാജ്യക്കാരനായിരുന്നു?