ചെറിയ പന്തുപോലാക്കിയ പേപ്പർകഷണം വാവട്ടം കുറഞ്ഞ ഒരു കുപ്പിയുടെ ഉള്ളിൽ വായ്‌ഭാഗത്ത് വയ്ക്കുക. കുപ്പിയുടെ വായ്ഭാഗത്തിന്റെ ഒരു വശത്തുകൂടി ശക്തിയായി ഊതുക. കുപ്പിയുടെ വായ്ഭാഗത്ത് വച്ച കടലാസ് പന്ത് പുറത്തേക്ക് വരാൻ കാരണം എന്ത്?
Aകുപ്പിയുടെ പുറത്തെ വായു മർദം കൂടുന്നു
Bകുപ്പിയുടെ വായുടെ പുറത്തുള്ള വായു മർദം കൂടുന്നു
Cകുപ്പിയുടെ വായുടെ പുറത്തുള്ള വായു മർദം കുറയുന്നു
Dകടലാസ് പന്തും കുപ്പിയും തമ്മിൽ ഉരസുന്നു