App Logo

No.1 PSC Learning App

1M+ Downloads
വിമാനത്തിൽ പ്രദർശിപ്പിക്കുന്ന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ വീഡിയോയിൽ നൃത്തമുദ്രകളിലൂടെ അവതരിപ്പിച്ച വിമാന കമ്പനി ഏത് ?

Aഇൻഡിഗോ

Bബ്രിട്ടീഷ് എയർവേയ്‌സ്

Cഎയർ ഇന്ത്യ

Dആകാശ എയർ

Answer:

C. എയർ ഇന്ത്യ

Read Explanation:

• വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൃത്തരൂപങ്ങൾ - കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസി, കഥക്, ഗൂമർ, ബിഹു,ഗിദ്ദ


Related Questions:

Where is India’s first runway on a sea bridge located?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കിയോസ്കുകൾ ആരംഭിക്കുന്ന പദ്ധതി ?
ഗയ എയർപോർട്ട് സ്ഥിതിചെയ്യുന്നത് ?
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?
മനുഷ്യ അവയവവം എളുപ്പത്തിൽ എത്തിക്കുന്നതിനായി നിർമിച്ച പ്രോട്ടോടൈപ്പ് ഗതാഗത ഡ്രോൺ അവതരിപ്പിച്ചത് എവിടെയാണ് ?