App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ അവയവവം എളുപ്പത്തിൽ എത്തിക്കുന്നതിനായി നിർമിച്ച പ്രോട്ടോടൈപ്പ് ഗതാഗത ഡ്രോൺ അവതരിപ്പിച്ചത് എവിടെയാണ് ?

Aന്യൂ ഡൽഹി

Bലക്നൗ

Cഹൈദരാബാദ്

Dചെന്നൈ

Answer:

D. ചെന്നൈ

Read Explanation:

നിർമിച്ചത് - എംജിഎം ഹെൽത്ത് കെയർ, ചെന്നൈ പ്രോട്ടോടൈപ്പ് പുറത്തിറക്കിയത് - നിതിൻ ഗഡ്കരി


Related Questions:

"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?
ബിർസ മുണ്ട വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?
നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
Which airline was the second domestic airline in India?