Challenger App

No.1 PSC Learning App

1M+ Downloads
വിമാന എഞ്ചിന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ലോഹമാണ് ' ടൈറ്റാനിയം '. ഈ ലോഹം കണ്ടെത്തിയത് ആരാണ് ?

Aജെ ഗാഡോലിൻ

Bബി കോർട്ടോയിസ്

Cബെർസെലിയസ്

Dവില്യം ഗ്രിഗര്‍

Answer:

D. വില്യം ഗ്രിഗര്‍


Related Questions:

കപ്പലിന്റെ വെള്ളത്തിനടിയിലുള്ള ഭാഗം നിർമ്മിക്കുന്ന ലോഹസങ്കരം ഏത് ?
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?
ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?
കൈവെള്ളയിലെ ചൂടിൽ ദ്രാവകാവസ്ഥയാലാകുന്ന ലോഹമേത്?