App Logo

No.1 PSC Learning App

1M+ Downloads
വിമാന നിർമ്മാണക്കമ്പനിയായ ബോയിങ് അവരുടെ ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ഇന്ത്യയിലെ ഏത് പ്രദേശത്താണ് ?

Aദേവനഹള്ളി

Bമംഗലാപുരം

Cകോയമ്പത്തൂർ

Dഇൻഡോർ

Answer:

A. ദേവനഹള്ളി

Read Explanation:

• കർണാടകയിലെ ദേവനഹള്ളിയിലെ ഹൈടെക്ക് എയറോ സ്പേസ് പാർക്കിൽ ആണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് • വിമാനങ്ങളിൽ മാലിന്യം പുറംതള്ളുന്നത് ഇല്ലാതാക്കി പ്രകൃതി സൗഹൃദ സാങ്കേതികവിദ്യ വ്യോമയാന മേഖലയിൽ നടപ്പാക്കുകയാണ് ഗവേഷണ കേന്ദ്രത്തിൻറെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്


Related Questions:

ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?
ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ശാല ആയ ടാറ്റ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായ വർഷം?
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
സ്വകാര്യ വികസനപദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന യുഎസ് ഭരണകൂടത്തിന് അന്താരാഷ്ട്ര സാമ്പത്തിക വികസന കോർപ്പറേഷനിലേക്ക് ഒരു ഇന്ത്യൻ വംശജനെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. അദ്ദേഹത്തിൻറെ പേര്: