ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?Aമഹാരാഷ്ട്രBകേരളംCഗുജറാത്ത്DഹരിയാനAnswer: C. ഗുജറാത്ത് Read Explanation: ഫോക്സ്കോണും വേദാന്ത ഗ്രൂപ്പും സംയുക്തമായിട്ടാണ് ഈ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്.Read more in App