App Logo

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷൻ എക്‌സൈസ് വകുപ്പിൻറെ കീഴിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആവിഷ്‌കരിച്ച ആശയം ഏത് ?

Aയോദ്ധാവ്

Bയെല്ലോ ലൈൻ കാമ്പയിൻ

Cക്ലീൻ കാമ്പസ് സേഫ് കാമ്പസ്

Dറൺ എഗൈൻസ്റ്റ് ഡ്രഗ്‌സ്

Answer:

D. റൺ എഗൈൻസ്റ്റ് ഡ്രഗ്‌സ്

Read Explanation:

• മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ സംസ്ഥാനതല ലഹരി വർജ്ജന മിഷൻ ആണ് വിമുക്തി


Related Questions:

ദാരിദ്രരേഖയ്ക്ക് താഴെയുള്ള പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന കേരള സർക്കാർ പദ്ധതി ?
അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം നൽകുന്ന കേരള സർക്കാരിൻറെ പുതിയ പദ്ധതി ?
ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ വളരാനും പ്രാവിണ്യം നേടാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?
അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.