App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?

Aറിഥം

Bഅരങ്ങ്

Cകലാ സന്ധ്യ

Dലാസ്യം

Answer:

A. റിഥം

Read Explanation:

• കലാ സംഘം ആരംഭിച്ചത് - കേരള സാമൂഹിക നീതി വകുപ്പ് • കേരള സർക്കാരിൻ്റെ അനുയാത്ര പദ്ധതിയോട് അനുബന്ധിച്ചാണ് കലാസംഘം രൂപീകരിച്ചത് • 18 നും 40 നും ഇടയിൽ പ്രായമുള്ളവരും 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷി ഉള്ളവരുമാണ് കലാസംഘത്തിലെ അംഗങ്ങൾ


Related Questions:

ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പരിപാടി ഏത് ?
'Vimukthi' is a Kerala government mission for awareness against .....
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടി "ഓപ്പറേഷൻ ജലധാര" എന്ന പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല ?
പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി