വിമുക്തി മിഷൻ മുൻപോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം എന്ത് ?
Aലഹരി വിമുക്ത കേരളം
Bക്ലീൻ കാമ്പസ്
Cപുകയില മുക്ത ഗ്രാമം
Dമാലിന്യ മുക്ത കേരളം
Answer:
A. ലഹരി വിമുക്ത കേരളം
Read Explanation:
• മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ സംസ്ഥാനതല ലഹരി വർജ്ജന മിഷൻ ആണ് വിമുക്തി