App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ അംഗങ്ങളുടെ കലാ-സാംസ്‌കാരിക സാമൂഹ്യ ഉന്നമനത്തിന് പൊതു ഇടമായി എ ഡി എസ് (ADS)കളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത് ?

Aഎന്നിടം

Bഉത്സവം

Cനമ്മളിടം

Dകലാകേന്ദ്രം

Answer:

A. എന്നിടം

Read Explanation:

• പദ്ധതിയുടെ ഭാഗമായി ADS അറിയപ്പെടുന്നത് - എന്നിടം റിക്രിയേഷൻ ആൻഡ് കൾച്ചറൽ സെൻഡർ • ADS - Area Development Society


Related Questions:

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?
അതിഥി തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകുന്നതിനായി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കാൻ മറ്റാരും തയ്യാറാകാത്തതുമായ ജയിൽ മോചിതരെ താമസിപ്പിക്കുന്നതിനായിയുള്ള പദ്ധതി ?
1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്