Challenger App

No.1 PSC Learning App

1M+ Downloads
വിമോചന സമരകാലത്തെ കെ. പി. സി. സി. പ്രസിഡൻറ്റ് ?

Aകെ മാധവൻനായർ

Bഇ. എം. എസ്. നമ്പൂതിരിപ്പാട്

Cബി ജി ഹോർനിമാൻ

Dആർ. ശങ്കർ

Answer:

D. ആർ. ശങ്കർ

Read Explanation:

ആർ. ശങ്കർ വിമോചന സമരകാലത്ത് 1959-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു.


Related Questions:

ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച കേരള സ്പീക്കർ ആര് ?
കേരളാ നിയമസഭയിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?
കേരള നിയമസയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?
സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?