നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?Aവി.എസ്.അച്യുതാനന്ദൻBഇ.എം.എസ്. നമ്പൂതിരിപ്പാട്Cഎം.കെ വെള്ളോടിDഇ . കെ നായനാർAnswer: A. വി.എസ്.അച്യുതാനന്ദൻ Read Explanation: സംസ്ഥാന ഭരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഭരണ പരിഷ്കരണ കമ്മീഷന്റെ പ്രധാന ചുമതലRead more in App