Challenger App

No.1 PSC Learning App

1M+ Downloads
വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aവോ തി ഷുവൻ

Bയ്വെന്‍ ഫു ട്രോങ്

Cമിൻ ഗിൻ ക്വാൻ

Dവോ വാൻ തൂവോങ്

Answer:

D. വോ വാൻ തൂവോങ്


Related Questions:

ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?
തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?
2020 - ൽ ന്യൂസീലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത ?
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
2025 ൽ ഇന്തോനേഷ്യൻ സർക്കാർ ദേശീയ നായകനാക്കി പ്രഖ്യാപിച്ചത് ?