Challenger App

No.1 PSC Learning App

1M+ Downloads
വിയർപ്പും ജലവും കണ്ണുകളിലെക്കത്താതെ തടയുന്നത് ?

Aനേത്രകോടരം

Bപുരികം

Cകൺജങ്ക്റ്റിവ

Dബാഹ്യ കൺപേശികൾ

Answer:

B. പുരികം

Read Explanation:

കണ്ണുകൾ എങ്ങനെയെല്ലാമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്?

  • നേത്രകോടരം: തലയോട്ടിയിലെ കുഴികൾ,ബാഹ്യ കൺപേശികളാണ്  കണ്ണുകളെ നേതകോടീരത്തിൽ ഉറപ്പിച്ചു നിർത്തുന്നു
  • പുരികം: വിയർപ്പും ജലവും കണ്ണുകളിലെക്കത്താതെ തടയുന്നു.
  • കൺപീലികൾ: കാഴ്ചയ്ക്ക് തടസ്സമാവാതെ പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
  • കൺപോളകൾ: പൊടിപടലങ്ങളിൽ നിന്നും മറ്റും സംരക്ഷണം നൽകുന്നു
  • കൺജങ്ക്റ്റിവ: ഉൽപ്പാദിപ്പിക്കുന്ന ശ്ലേഷം നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്നു
  • കണ്ണുനീർ: കണ്ണിൻ്റെ മുൻഭാഗത്തെവൃത്തിയാക്കുകയും നനവുള്ളതാക്കി നിർത്തുകയും ചെയ്യുന്നു.
  • കണ്ണുനീരിലടങ്ങിയ ലൈസോസൈം (Lysozyme) എന്ന എൻസൈം രോഗാണുക്കളെ നശിപ്പിക്കുന്നു.

Related Questions:

കോൺകോശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കോൺകോശങ്ങളുടെ പ്രവർത്തനമാണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്.
  2. കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  3. ഫോട്ടോപ്സിനിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.
    കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളിയുടെ പേര് ?
    കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?
    എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?
    കണ്ണിൽ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി ഏത് ?