വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?
Aവൻകുടൽ
Bചെറുകുടൽ
Cഅന്നനാളം
Dകരൾ
Answer:
A. വൻകുടൽ
Read Explanation:
വൻകുടൽ :
ദഹന വിധേയമാകാത്ത ആഹാര പദാർത്ഥങ്ങൾ ഇവിടെയെത്തുന്നു .അവശേഷിക്കുന്ന ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത് വൻകുടലിൽ വച്ചാണ് .ഇവിടെയുള്ള ചില ബാക്ടീരിയകൾ വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നു .ദഹനാവശിഷ്ടത്തെ മലാശയത്തിലേക്കു എത്തിച്ചു മല ദ്വാരത്തിലൂടെ പുറം തള്ളുന്നു