App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ Dയുടെ അപര്യാപ്‌തതമൂലമുണ്ടാകുന്ന രോഗം ഏതാണ്?

Aറിക്കറ്റ്സ്

Bസ്കർവി

Cപെല്ലഗ്ര

Dഓസ്റ്റിയോപോറോസിസ്

Answer:

A. റിക്കറ്റ്സ്

Read Explanation:

  • വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോള്‍

  • വിറ്റാമിൻ ഡി യുടെ അപരനാമം - സൺഷൈൻ വൈറ്റമിൻ

  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത വിറ്റാമിൻ - വിറ്റാമിൻ ഡി

  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ ഡി

  • വിറ്റാമിൻ ഡി യുടെ അപര്യാപ്തത രോഗമാണ് കണ അഥവാ റിക്കറ്റ്സ്

  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ ഡി


Related Questions:

അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?
Deficiency of Vitamin B1 creates :
കുട്ടികളിൽ കണ എന്ന രോഗം ഉണ്ടാകുന്നത് ഏത് വിറ്റാമിൻ്റെ അഭാവം മൂലമാണ്?
ആഹാര പദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന ജീവകം
വിറ്റാമിനുകളുടെ കുറവ് മൂലമാണ് ക്രിയേറ്റിനുറിയ ഉണ്ടാകുന്നത്.