App Logo

No.1 PSC Learning App

1M+ Downloads
വിലയിരുത്തലിൽ മാർക്കിംഗ് സ്കീം ഉറപ്പു വരുത്തുന്നത് ?

Aസമഗ്രത

Bതിരിച്ചറിയാനുള്ള ശക്തി

Cവ്യക്തി നിഷ്ഠത

Dവസ്തു നിഷ്ഠത

Answer:

D. വസ്തു നിഷ്ഠത

Read Explanation:

വിലയിരുത്തൽ

  • പഠനബോധന പ്രക്രിയയ്ക്ക് ശേഷം പഠിതാവ് എന്തൊക്കെ പഠന നേട്ടങ്ങൾ കൈവരിച്ചു എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള മാർഗമാണ് വിലയിരുത്തൽ.
  • പഠിതാവിന്റെ കഴിവ്, മികവ്, പഠന നിലവാരം എന്നിവ വിലയിരുത്തുന്നു
  • ചോദ്യങ്ങൾക്ക് അനുയോജ്യമായ സൂചകങ്ങൾ വികസിപ്പിക്കുകയും അവ അടിസ്ഥാനമാക്കി വിലയിരുത്തൽ നിർവഹിക്കുകയും വേണം
  • പ്രവർത്തനങ്ങളോടൊപ്പം നിരന്തരം നടക്കുന്നു.
  • വിലയിരുത്തൽ പരിമാണാത്മകമാണ് (quantitaive)
  • പഠനത്തിൽ കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന്
  • പഠിതാവിന്റെ പഠനപുരോഗതി രേഖപ്പെടുത്തുന്നത് പ്രധാനമായും അധ്യാപികയുടെ ടീച്ചിംഗ് മാന്വലിന്റെ (ടിഎം) പ്രതികരണപ്പേജിലാണ്.
  • പ്രക്രിയയ്ക്ക് പ്രാധാന്യം
  • സ്വയം മെച്ചപ്പെടലിന് സഹായിക്കുന്നു.
  • കുട്ടികളുടെ സ്കോറുമായി ബന്ധപ്പെട്ട സ്കോറുകൾക്കും എണ്ണത്തിനും പ്രാധാന്യം കൊടുക്കുന്ന വിലയിരുത്തൽ രീതി - പരിമാണാത്മക വിലയിരുത്തൽ (Quantitative Assessment) 

ഉദാ :

    • സർവേ
    • ഇന്റർവ്യൂ
    • ചോദ്യാവലി 

Related Questions:

Formative assessment may be a
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്സ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?
നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിൽ വിലയിരുത്തുന്നത് :
In Continuous and Comprehensive Evaluation (CCE):
Which is the advisory body for the Central and State Governments on all matters pertaining to teacher education?