App Logo

No.1 PSC Learning App

1M+ Downloads
വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ് ?

Aഅധ്യാപിക പഠനോല്പന്നങ്ങള്‍ വായിച്ച് തെറ്റു തിരുത്തി നല്‍കുമ്പോള്‍

Bപഠനത്തിനിടയില്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍

Cഓരോ യൂണിറ്റിന്റെയും ഒടുവില്‍ എഴുത്തുപരീക്ഷ നടത്തുമ്പോള്‍

Dകുട്ടികള്‍ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്തുമ്പോള്‍

Answer:

D. കുട്ടികള്‍ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്തുമ്പോള്‍

Read Explanation:

വിലയിരുത്തല്‍ തന്നെ പഠനം  (Assessment as learning )

ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.


Related Questions:

ദൃശ്യ സ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനം ഏത്?
സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ?
Which among the following is NOT pillar of KCF 2007?
Which of the following is NOT a characteristic of a good audio-visual aid?
Which of the following best describes the learning approach promoted by science clubs?