App Logo

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ ഏത് ?

Aസെൻ ഫെർണാണ്ടോ

BMSC ടെസ്സ

Cവോയേജർ

Dമാറിൻ അസൂർ

Answer:

D. മാറിൻ അസൂർ

Read Explanation:

• ഫീഡർ കപ്പൽ - ചെറിയ തുറമുഖങ്ങളിൽ നിന്ന് മേജർ പോർട്ടുകളിലേക്ക് കണ്ടെയ്‌നറുകൾ എത്തിക്കുന്നതിന് സഹായിക്കുന്ന ചെറു കപ്പലുകൾ • വിഴിഞ്ഞത്ത് എത്തിയ ആദ്യത്തെ മദർഷിപ്പ് - സാൻ ഫെർണാണ്ടോ • വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ കപ്പൽ - ഷെൻഹുവ 15


Related Questions:

വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് വെസൽ ഏത് ?
2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?
ഏഷ്യയുടെ എനർജി തുറമുഖം എന്നറിയപെടുന്നത് ?
ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം ഏത് ?