App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം?

Aവിശാഖപട്ടണം

Bമംഗലാപുരം

Cകണ്ട് ല

Dമുംബൈ

Answer:

A. വിശാഖപട്ടണം


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
എന്നോർ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് കയറ്റുമതി ചെയ്യുന്ന തുറമുഖം ?
കൊച്ചി തുറമുഖത്തെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?