App Logo

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന രണ്ടാമത്തെ കപ്പൽ ഏത് ?

Aഷെൻ ഹുവ 29

Bഷെൻ ഹുവ 15

Cഷെൻ ഹുവ 33

Dഷെൻ ഹുവ 30

Answer:

A. ഷെൻ ഹുവ 29

Read Explanation:

• വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ - ഷെൻ ഹുവ 15 • ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ ട്രാൻഷിപ്പ്‌മെൻ്റ് പോർട്ട് - വിഴിഞ്ഞം • വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തത് - 2023 ഒക്ടോബർ 15


Related Questions:

കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?
സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കേരളത്തിലെ പോർട്ട്
കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത് ?
കനോലി കനാൽ ______ ന് ഉപയോഗിച്ചിരുന്നു.
കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ് ?