കേരളത്തിലെ ആദ്യത്തെ ജലവിമാന സർവീസ് നടന്നത് ?Aവേമ്പനാട്ടു കായൽBഅഷ്ടമുടി കായൽCശാസ്‌താംകോട്ടDകവ്വായിAnswer: B. അഷ്ടമുടി കായൽ Read Explanation: • കേരളത്തിലെ ആദ്യത്തെ ജലവിമാന സർവീസ് നടന്നത് അഷ്ടമുടി കായലിലാണ്. • ഈ ഈ സർവീസ് ആരംഭിച്ചത് കൈരളി ഏവിയേഷൻ ആണ്. • 2013 ജൂൺ 2നു ആണ് ആരംഭിച്ചത്.Read more in App