Challenger App

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല :

Aകൊല്ലം

Bഎറണാകുളം

Cപാലക്കാട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

വിഴിഞ്ഞം തുറമുഖം

  • വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത് 2025 മെയ് 2-ന് ആണ്

  • വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല തിരുവനന്തപുരം ആണ്.

  • നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്.

  • പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം.

  • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്

  • ആദ്യത്തെ ചരക്ക് കപ്പൽ 2023 ഒക്ടോബർ 14 ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു.


Related Questions:

ദക്ഷിണേന്ത്യയിലെ ആദ്യത്തെ UAE കോൺസുലേറ്റ് നിലവിൽ വന്ന നഗരം ?
കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ നിലവിൽ വന്നത് ?
ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?
Founder of Alappuzha city:
സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?