App Logo

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം തുറമുഖത്ത് തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?

Aയു എസ് എ

Bചൈന

Cജപ്പാൻ

Dഇസ്രായേൽ

Answer:

D. ഇസ്രായേൽ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്ന കമ്പനി - ഇക്കോ വേവ് പവർ ഗ്ലോബൽ (ഇസ്രായേൽ) • തിരമാലയിൽ നിന്ന് വൈദ്യതി നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ നിലയം സ്ഥാപിച്ചത് - ജിബ്രാൾട്ടർ


Related Questions:

കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി സ്ഥിതി ചെയ്യുന്നത് എവിടെ ?
നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ജലനിരപ്പിലെ സോളാർ പ്ലാന്റ് സ്ഥാപിതമായത് എവിടെ ?