വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?ASection 8BSection 9CSection 10DSection 11Answer: A. Section 8 Read Explanation: വിവരാവകാശ നിയമം വിവരാവകാശ നിയമം നിലവിൽ വന്നത് – 2005 ഒക്ടോബര് 12 ഇന്ത്യൻ ജനാധിപത്യത്തിലെ സൂര്യ തേജസ് വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതി – AP അബ്ദുൾ കലാം ദേശീയ വിവരാവകാശ നിയമത്തിന്റെ മുൻഗാമി – വിവര സ്വാതന്ത്ര്യ നിയമം (FREEDOM OF INFORMATION ACT ) വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ രാജ്യം – സ്വീഡൻ (1766 ) ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം – (2005 ൽ ) : രാജസ്ഥാൻ പാർലമെന്റ് പാസ്സാക്കുന്നതിനു മുൻപേ വിവരാവകാശ നിയമം നിലവിൽ വന്ന സംസ്ഥാനം – തമിഴ്നാട് (1997) ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് മുൻകൈ എടുത്ത സംഘടന – മസ്‌ദൂർ കിസാൻ ശക്തി സംഘതൻ (MKSS) MKSS ന്റെ സ്ഥാപകൻ – അരുണ റോയ് വിവരാവകാശ നിയമം ബന്ധപ്പെട്ടിരിക്കുന്ന മൗലികാവകാശം – അഭിപ്രായ സ്വാതന്ത്ര്യം Read more in App