App Logo

No.1 PSC Learning App

1M+ Downloads
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അകലെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്ന സംവിധാനം

Aഇ-മെഡിസിൻ

Bടെലി-മെഡിസിൻ

Cഇ- ഡോക്ടർ

Dഇ-ലേണിംഗ്

Answer:

B. ടെലി-മെഡിസിൻ

Read Explanation:

ടെലി-മെഡിസിൻ --വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അകലെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്നു.


Related Questions:

സുമേറിയക്കാരുടെ എഴുത്തുവിദ്യയായ ക്യുണിഫോം ലിപി എവിടെയാണ് എഴുതിയിരുന്നത് ?
കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?
ലോകത്തെ ആദ്യത്തെ റെയിൽപാത
താഴെ പറയുന്നവയിൽ ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യൻ ദേശീയ പാത
വാഹനം എന്ന പദത്തിന്റെ അർഥം