App Logo

No.1 PSC Learning App

1M+ Downloads
ഈജിപ്തിൽ രൂപംകൊണ്ട ലിപി

Aക്യൂനിഫോം

Bഹൈറോഗ്ലിഫിക്സ്

Cപ്രാകൃത ലിപി

Dബ്രാഹ്മി ലിപി

Answer:

B. ഹൈറോഗ്ലിഫിക്സ്

Read Explanation:

ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യർ എഴുത്തുവിദ്യ രൂപപ്പെടുത്തിയത് എന്നാണ് നിഗമനം. സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യുണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു. ഇവ കളിമൺ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഈജിപ്തിൽ രൂപംകൊണ്ട ലിപിയാണ് ഹൈറോഗ്ലിഫിക്സ്.


Related Questions:

ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഏത് രാജ്യത്തിലാണ് ?
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?
മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഏത് ഗതാഗതമാർഗത്തെ ആയിരുന്നു.
സ്വിസ് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 4500ൽ അധികം വർഷം പഴക്കമുള്ള മേപ്പിൾ മരപ്പലകകൾ കൊണ്ട് നിർമ്മിച്ച ചക്രത്തിന്റെ ഭാഗങ്ങൾ എവിടെ നിന്നാണ് കണ്ടെത്തിയത് ?
ഒക്ടോബർ, നവംബർമാസങ്ങളിൽ വടക്കുകിഴക്കു ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് ------