Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശനിയമത്തിലെ വകുപ്പ് ഏതായിരുന്നു ?

A8

B15

C16

D27

Answer:

A. 8

Read Explanation:

വകുപ്പ് 8 : വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകളെ കുറിച്ച് പ്രതിപാദിക്കുന്നു

  • ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
  • രാജ്യത്തിന്റെ സുരക്ഷ, ശാസ്ത്രീയ, തന്ത്രപര, സാമ്പത്തിക താൽപ്പര്യങ്ങൾ. 
  • വിദേശ രാജ്യവുമായുള്ള ബന്ധം
  • ഒരു കുറ്റകൃത്യത്തിന്റെ പ്രേരണയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ
  • കോടതി നിയമം മൂലം വിലക്കപെട്ടിട്ടുള്ള വിവരങ്ങൾ
  • പാർലമെൻറിലെയോ നിയമസഭയുടെയോ വിശേഷ അവകാശങ്ങൾക്ക് ലംഘനമായി തീരാവുന്ന വിവരങ്ങൾ
  • തക്കതായ അധികാര സ്ഥാനത്തിന്‌ പൊതുജനത്തിന്റെ ഭൂരിപക്ഷ താല്പര്യം, അത്തരം വിവരത്തിന്റെ വെളിപ്പെടുത്തല്‍ ആവശ്യപ്പെടുന്നുവെന്നും,
    ബോദ്ധ്യപ്പെടുന്നുവെങ്കില്‍ അല്ലാതെ മുന്നാം കക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിൻറെയും, വ്യാപാര രഹസ്യ
    ത്തിന്റേയും, ഭൗതിക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തല്‍;

Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മുഖ്യ വിവരാവകാശ കമ്മീഷണറുടെ പ്രതിമാസ ശമ്പളം - 250000
  2. മറ്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം - 225000
  3. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള
  4. ആദ്യ മുഖ്യ കമ്മീഷണർ - ഹീരാലാൽ സമരിയ
    നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
    വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?
    വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?
    ഇന്ത്യയിലാദ്യമായി RTI നിയമപ്രകാരം ആപേക്ഷ സമര്‍പ്പിച്ച വ്യക്തി ?