Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?

Aപ്രതിഭ പാട്ടീൽ

Bപ്രണബ് മുഖർജി

Cകെ ആർ നാരായണൻ

Dഎ പി ജെ അബ്ദുൽ കലാം

Answer:

D. എ പി ജെ അബ്ദുൽ കലാം

Read Explanation:

വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം ആയിരുന്നു


Related Questions:

വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ്.
വിവരാവകാശ നിയമത്തിന്റെ ഏത് ഭേദഗതി പ്രകാരമാണ് രാഷ്ട്രീയപാർട്ടികളെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് ?
വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?

വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ?

  1. സർക്കാർ ഓഫീസുകൾ
  2. ഐ എസ് ആർ ഓ
  3. ഭാരത് പെട്രോളിയം കോർപ്പറേഷൻ
  4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

    കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടവ മാത്രം തിരഞ്ഞെടുക്കുക.

    1. വിവരാകാശ നിയമം 2005ലെ പന്ത്രണ്ടാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്
    2. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 13
    3. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 12
    4. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2004 ഒക്ടോബർ 12