Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?

Aഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 1995

Bഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002

Cഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 1976

Dഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2001

Answer:

B. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002

Read Explanation:

  • വിവരാവകാശ നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  • ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്നത് - വിവരാവകാശ നിയമം .
  • വിവരാവകാശ നിയമം നിലവിൽ വരാൻ കാരണമായ സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘതൻ

Related Questions:

വിവരാവകാശ നിയമത്തിന്റെ ബിൽ നിയമസഭ പാസ്സാക്കിയത് എന്നായിരുന്നു ?
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 11-ാം വകുപ്പ് അനുസരിച്ച്, കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് മൂന്നാം കക്ഷിയെ എപ്പോഴാണ് അറിയിക്കേണ്ടത് ?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിച്ചിരിക്കുന്നത് ?
വിവരാവകാശ നിയമത്തിൽ പൊതു അധികാരികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?