App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരമുള്ള ആദ്യത്തെ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്?

Aമുംബൈ

Bചെന്നൈ

Cപൂനെ

Dബാംഗ്ലൂർ

Answer:

C. പൂനെ

Read Explanation:

  • 2005 ഒക്ടോബർ 12-ന് ഷാഹിദ് റാസ ബർണി എന്ന വ്യക്തിയാണ് ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമപ്രകാരം ഫയൽ ചെയ്തത്.
  • പൂനെ പൊലീസ് സ്റ്റേഷനിലേക്കാണ് ആദ്യ അപേക്ഷ നൽകിയത്.
  • ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർപട്ടികയിലെ പേരുകൾ കാണാതായത് സംബന്ധിച്ചായിരുന്നു അദ്ദേഹം വിവരാവകാശ രേഖ ഫയൽ ചെയ്തത്.

Related Questions:

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?
കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷ സംഘടനയുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ ഏതാണ് ശരി ഉത്തരം ?
നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?