App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്?

Aവകുപ്പ് 6

Bവകുപ്പ് 7

Cവകുപ്പ് 27

Dവകുപ്പ് 31

Answer:

B. വകുപ്പ് 7

Read Explanation:

Section 7 - പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ നൽകുന്നതിന് ഒരു സമയപരിധി നിശ്ചയിച്ചിരിക്കുന്നു. ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം


Related Questions:

വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ്.

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾക്കൊള്ളുന്ന മന്ത്രാലയം  -  മിനിസ്ട്രി ഓഫ് പേർസണൽ & ട്രെയിനിങ് മന്ത്രാലയം  
  2. കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 5 പേരിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ 
    താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?
    കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
    2005 ലെ വിവരാവകാശ നിയമത്തിന് എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?