വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ?
Aവകുപ്പ് 6
Bവകുപ്പ് 7
Cവകുപ്പ് 8
Dവകുപ്പ് 9
Aവകുപ്പ് 6
Bവകുപ്പ് 7
Cവകുപ്പ് 8
Dവകുപ്പ് 9
Related Questions:
വിവരാവകാശനിയമം സമൂഹത്തിന് സഹായകമാകുന്ന സന്ദര്‍ഭങ്ങള്‍ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക
1.വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍
2.ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍
3.സര്‍ക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍
4.കൃഷിഭവനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍
മസ്‌ദൂർ കിസാൻ ശക്തി സംഗതൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?