App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം വെളിപ്പെടുത്താൻ കഴിയാത്ത വിവരം ഏതാണ് ?

Aഇലക്ട്രോണിക്സ് രൂപത്തിലുള്ള വസ്തുക്കൾ

Bകരാറുകൾ

Cപത്രക്കുറിപ്പുകൾ

Dഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാകാവുന്ന വിവരങ്ങൾ

Answer:

D. ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാകാവുന്ന വിവരങ്ങൾ


Related Questions:

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത് 1992 ലെ ഏത് ആക്ട് അനുസരിച്ചാണ്?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?
P.W.D. ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ?
Protection of Civil Rights Act നിലവിൽ വന്ന വർഷം ഏതാണ് ?