Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്?

A2012 നവംബർ 14

B2013 നവംബർ 14

C2014 നവംബർ 4

D2015 നവംബർ 24

Answer:

A. 2012 നവംബർ 14

Read Explanation:

പോക്സോ നിയമത്തിലെ ആകെ അധ്യായങ്ങളുടെ എണ്ണം=9 പോക്സോ നിയമത്തിലെ ആകെ സെക്ഷനുകളുടെ എണ്ണം=46


Related Questions:

സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?
ലോക ഉപഭോകൃത അവകാശദിനം എല്ലാ വർഷവും ഏതു തീയതിലാണ് ആചരിക്കുന്നത് ?
Which of the following pairs are not correctly matched: